പുഷ്പ ടുവിന്‍റെ വന്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ സിനിമയിലെ നെക്സ്റ്റ് ബിഗ് തിങ് ആകാന്‍ ഒരുങ്ങുകയാണ് തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്‍, താരമൂല്യത്തില്‍ ബോളിവുഡ് താരങ്ങളോട് കിടപിടിക്കുന്ന അല്ലുവിന്‍റെതായി രണ്ട് വമ്പന്‍ പ്രൊജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്
