മലപ്പുറം കോട്ടക്കലിൽ മാതാവും മക്കളും മുങ്ങിമരിച്ചു.. വീണാലുക്കൽ സ്വദേശി സൈനബ, മക്കളായ ഫാത്തിമ ഫാസിമ, ആഷിക് എന്നിവരാണ് മരിച്ചത്.