ഇറിഡിയം തട്ടിപ്പിൽ എറണാകുളത്ത് മാത്രം ഇരയാക്കപ്പെട്ടത് 190 പേർ
2026-01-18 0 Dailymotion
ഇറിഡിയം തട്ടിപ്പിൽ എറണാകുളത്ത് മാത്രം ഇരയാക്കപ്പെട്ടത് 190 പേർ. ഇറിഡിയം ലോഹകച്ചവടത്തിൽ പണം മുടക്കിയാൽ 100 ഇരട്ടി തുക നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.