ലൈംഗികാതിക്രമമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; മനം നൊന്ത് യുവാവ് ജീവനൊടുക്കി, നിയമ നടപടിക്കൊരുങ്ങി കുടുംബം
2026-01-18 252 Dailymotion
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ വച്ച് ദീപക് അപമര്യാതയായി പെരുമാറിയെന്ന് ആരോപിച്ച് വടകര പൊലീസിൽ ഷിംജിത എന്ന യുവതി പരാതി നൽകിയത്.