<p>സൗഹൃദ സന്ദർശനമാണ്,ചങ്ങനാശ്ശേരിയിൽ വരുമ്പോൾ മണിചേട്ടനെ കാണാൻ എൻഎസ്എസ് ആസ്ഥാനത്ത് വരാറുണ്ട്, ഇവിടെ വരാൻ അപ്പോയിൻമെന്‍റിൻ്റെ ആവശ്യമില്ല, എന്തൊക്കെ സംഭവിച്ചാലും എനിക്ക് ബാധകമല്ല; വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി <br />#kodikunnilsuresh #nss #vdsatheesan #sukumarannair #asianetnews #keralanews </p>
