അടുത്ത മന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രമേയത്തിൽ പറയുന്നു.