തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ ദുരൂഹത മാറുന്നില്ല. മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു
ദുരൂഹത മാറ്റാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിപ്പ്
#police #kerala #thiruvananthapuram #keralanews