ഇനി ഐടി ജോലികൾക്കായി മെട്രോ നഗരങ്ങളിലേക്ക് കുടിയേറേണ്ട; വരുന്നു 'വർക്ക് നിയർ ഹോം'
2026-01-19 2 Dailymotion
<p>ജോലി വിദേശത്തായാലും ഗ്രാമങ്ങളിലെ നിങ്ങളുടെ വീടുകളിലിരുന്ന് ഇനി ഐടി ജോലി ചെയ്യാം; വരുന്നൂ സർക്കാരിന്റെ 'വർക്ക് നിയർ ഹോം' പദ്ധതി <br />#worknearhome #IT #metrocities </p>