<p>'പ്രശ്നത്തിലാവണ്ട, നമുക്ക് കേസ് കൊടുക്കാമെന്ന് അവന്റെ മുതലാളിയും പറഞ്ഞതാണ്. പക്ഷേ ആളുകൾ മോശം പറയരുതെന്നുള്ള കാഴ്ചപ്പാടിൽ ജീവിക്കുന്ന ആളാണ് അവൻ. ഇങ്ങനെയുള്ള ഒരു പരിപാടിക്കും അവൻ പോവൂല്ല...', കണ്ണീരടക്കാനാവാതെ ദീപകിന്റെ കുടുംബം <br />#crime #Kozhikode #sexualassaultallegation #Crimenews #Socialmedia #Viralvideo #Asianetnews #keralanews</p>
