<p>'മലപ്പുറത്തും കാസർകോടും ജയിച്ചു വന്നവരുടെ പേരെടുത്ത് നോക്ക്, സമുദായത്തിന്റെ ഭൂരിപക്ഷമുള്ളിടത്ത് അവരേ വിജയിക്കൂ എന്ന അവസ്ഥയിലേക്ക് കേരളം പോകണോ?'; വിവാദമായി സജി ചെറിയാന്റെ പരാമർശം<br /><br />#SajiCherian #cpm #malappuram #ldf #kasaragod #election #asianetnews #keralanews</p>
