<p>'തവനൂരില്‍ പുതിയ ആള്‍ വരട്ടെ, താനില്ലെങ്കിലും തവനൂരിൽ CPM ജയിക്കും'; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.ടി ജലീല്‍, അന്തിമതീരുമാനം പാർട്ടിക്ക് എടുക്കാമെന്നും ജലീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് <br />#KTJaleel #CPM #Tavanur #KeralaAssemblyElection #Asianetnews #KeralaNews </p>
