<p>'കുറ്റം തെളിയുന്നതുവരെ എല്ലാവരും നിരപരാധികളാണ്. നഷ്ടമാകുന്ന സമയത്തിന് ആര് സമാധാനം പറയും'; ദില്ലി കലാപക്കേസിൽ ഉമർ ഖാലിദിനും ഷർജിൽ ഇമാമിനും ജാമ്യം നിഷേധിച്ചതിൽ പ്രതികരണവുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് <br />#dychandrachud #UmarKhalid #SharjeelImam</p>
