<p>ഞാൻ മതേതരവാദി, എൻ്റെ വാക്കുകളെ വളച്ചൊടിച്ചു,മതേതരം പറയുന്നവർ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നു, കേരളത്തിലെ മുഖ്യമന്ത്രിയെ പോലെയുള്ള മതേതരവാദി ഇന്ത്യയിലുണ്ടോ?; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ <br />#sajicherian #cpm #bjp #muslimleague #asianetnews #keralanews </p>
