<p>ബേപ്പൂർ പോരിന് അൻവർ... പിണറായിസത്തെ നേരിടാൻ നല്ലത് ബേപ്പൂർ, കുടുംബാധിപത്യത്തിന് തിരിച്ചടി നൽകും,മരുമോനിസത്തോട് അണികൾക്ക് എതിർപ്പെന്നും പിവി അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് <br />#PVAnvar #Muhammadriyas #Beypore #Keralaelection2026 #Asianetnews #Keralanews </p>
