'സർക്കാർ ഭൂമി അല്ല'; ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സർക്കാരിന് തിരിച്ചടി
2026-01-19 0 Dailymotion
<p><br />ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ സർക്കാരിന് തിരിച്ചടി, സർക്കാർ ഭൂമി അല്ലെന്ന് കോടതി<br />#cheruvallyestate #sabarimalaairport #LDF</p>