<p>'നോട്ടീസ് കിട്ടിയപ്പോൾ ഞെട്ടിപ്പോയി, മാനസികമായിട്ടും വിഷമിച്ചു', ജീവിച്ചിരിക്കുന്നയാളോട് മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടതിൽ ക്ഷമ ചോദിച്ച് പ്രമാടം പഞ്ചായത്ത് അധികൃതർ <br />#deathcertificate #pramadompanchayat</p>