കുമ്പളയില്‍ വീട് കുത്തിത്തുറന്ന് മോഷണം. സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണവും കവര്‍ന്നു. സംഭവം വീട്ടില്‍ ആളില്ലാത്ത സമയത്ത്.