Surprise Me!

കേണൽ സൗദ് നാസർ അൽ-ഖംസന്റെ മയ്യിത്ത് നമസ്കാരത്തിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു

2026-01-19 2 Dailymotion

കേണൽ സൗദ് നാസർ അൽ-ഖംസന്റെ മയ്യിത്ത് നമസ്കാരത്തിൽ കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ഉൾപ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരും നൂറുക്കണക്കിന് ആളുകളും പങ്കെടുത്തു

Buy Now on CodeCanyon