<p>സജി ചെറിയാൻ്റെ പ്രസ്താവന അവിശ്വസനീയം, പേര് നോക്കി ആളെ തീരുമാനിക്കുക എന്നത് ചിന്തിക്കാൻ കഴിയാത്തത്, ഇടത് സർക്കാരിൻ്റെ മതേതര മുഖം നഷ്ടപ്പെട്ടുവെന്നും പി കെ കുഞ്ഞാലികുട്ടി <br /><br />#PKKunhalikutty #Keralagovernment #LDFGovernment #Keralagovernor #Policyannouncement #Asianetnews #Keralanews </p>
