Surprise Me!

വർഗീയതയുമായി ഒരു കോംപ്രമൈസും ഇല്ല, വർഗീയത പറഞ്ഞാൽ ശക്തമായി മറുപടി നൽകും: വിഡി സതീശൻ

2026-01-20 0 Dailymotion

<p>സജി ചെറിയാനെതിരെ സഭക്ക് അകത്തും പുറത്തും ശക്തമായി പ്രതിഷേധിക്കും, എന്നെ ആർക്കും വിമർശിക്കാം, പക്ഷെ വർഗീയത പറഞ്ഞാൽ ശക്തമായി മറുപടി നൽകും : വിഡി സതീശൻ<br /><br />#Sajicherian #VDSatheesan #PKKunhalikutty #Muslimleague #Asianetnews #Keralanews </p>

Buy Now on CodeCanyon