<p>വീണ്ടും വെള്ളാപ്പള്ളി, ഇത്തവണ ഫേസ്ബുക്ക് പോസ്റ്റ് .... സതീശൻ SNDP യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്നു, കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും വെള്ളാപ്പള്ളി നടേശൻ <br /><br />#Vellappallynatesan #VDSatheesan #Congress #SNDP #Asianetnews #Keralanews</p>
