<p>വെള്ളത്തിൽ കളിക്കുന്നതിനിടെ ബക്കറ്റിൽ വീണു; ചെങ്ങന്നൂരിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം, ജിൻസിയുടെയും ടോമിന്റേയും മകൻ ആക്സറ്റൺ പി തോമസാണ് മരിച്ചത്<br />#chengannur #twoyearoldbaby #accident #asianetnews </p>