വർഗീയ പരാമർശങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നതാണ് കോൺഗ്രസിന്റെ നിലപാട്: കെ സി വേണുഗോപാൽ
2026-01-20 1 Dailymotion
<p>കോൺഗ്രസ് സമുദായ സംഘടനകൾക്ക് എതിരല്ല, ഞങ്ങൾ അവരെ ബഹുമാനിക്കുന്നു, വർഗീയ പരാമർശങ്ങളെ നിരുത്സാഹപ്പെടുത്തുകയെന്നതാണ് ഞങ്ങളുടെ നിലപാടെന്നും കെ സി വേണുഗോപാൽ <br />#kcvenugopal #congress #udf #asianetnews #keralanews </p>