Surprise Me!

കുംഭമേളയിലെ വൈറല്‍ ഗേള്‍, മൊണാലിസയുടെ ജീവിതം ഇന്ന്

2026-01-20 2 Dailymotion

2025ൽ നടന്ന മഹാകുംഭ മേളയിൽ മാല വിൽക്കാൻ വന്നതായിരുന്നു മൊണാലിസ എന്ന മോനി ബോണ്‍സ്ലെ. മാതാപിതാക്കളെ സഹായിക്കാനായി തെരുവില്‍ ഇറങ്ങിയ ഈ വെള്ളാരം കണ്ണുള്ള പെണ്ണ് ക്യാമറ കണ്ണുകളിൽ ഉടക്കിയതോടെ കഥ മാറി. അന്ന് ജീവിക്കാനായി 100 രൂപയ്ക്ക് മാല വിറ്റ മൊണാലിസ ഇന്ന് നടിയാണ്. സിനിമകളിലും ആൽബങ്ങളിലും അഭിനയിച്ച് താൻ സ്വപ്നം കണ്ട ജീവിതം ആസ്വദിക്കുകയാണ് അവരിപ്പോൾ

Buy Now on CodeCanyon