2025ൽ നടന്ന മഹാകുംഭ മേളയിൽ മാല വിൽക്കാൻ വന്ന ഈ വെള്ളാരം കണ്ണുള്ള പെണ്ണ് ആയിരുന്നു മൊണാലിസ് എന്ന മോനി ബോണ്‍സ്ലെ. ക്യാമറ കണ്ണുകളിൽ അവള്‍ അകപ്പെട്ടതോടെ കഥ മാറി. അന്ന് ജീവിക്കാനായി 100 രൂപയ്ക്ക് മാല വിറ്റ മൊണാലിസ ഇന്ന് നടിയാണ്. സിനിമകളിലും ആൽബങ്ങളിലും അഭിനയിച്ച് താൻ സ്വപ്നം കണ്ട ജീവിതം ആസ്വദിക്കുകയാണ് അവരിപ്പോൾ.
