Surprise Me!

മുന്നാക്ക സംവരണം നടപ്പിലാക്കിയ LDF സ്ഥാനാർഥിയാവാൻ സണ്ണി എം കപിക്കാടിന് കഴിയുമോ?

2026-01-20 0 Dailymotion

ഇന്ത്യയിൽ ആദ്യമായി മുന്നാക്ക സംവരണം നടപ്പിലാക്കി ബിജെപിയെ വെല്ലുവിളിച്ചയാളാണ് പിണറായി വിജയന്‍. സണ്ണി എം കപിക്കാട് ശക്തമായി വിമർശിച്ചതും ഇതേ മുന്നാക്ക സംവരണത്തിനെതിരെയാണ്. മുന്നാക്ക സംവരണം നടപ്പിലാക്കി ബിജെപിയെ വെല്ലുവിളിച്ച എൽഡിഎഫിന്റെ സ്ഥാനാർഥിയാവാൻ സണ്ണി എം കപിക്കാടിന് കഴിയുമോ? ഒരിക്കലുമില്ല. യുഡിഎഫിനെയും എൽഡിഎഫിനെയും ഒരുപോലെ അദ്ദേഹം എതിർക്കുന്നു, മുന്നണികളുടെ രാഷ്ട്രീയത്തെ അം​ഗീകരിച്ചു കൊണ്ടുള്ളതല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം | Out Of Focus | OOF Cuts<br /><br />

Buy Now on CodeCanyon