<p>ഷാജു സാര്‍ സൂപ്പറാണ്... ജോലിയില്‍ നിന്ന് വിരമിച്ചിട്ടും മുടങ്ങാതെ ഓഫീസില്‍ വരും ഈ മുന്‍ എംപ്ലോയ്മെന്‍റ് ഓഫീസര്‍, താന്‍ നട്ടുനനച്ച് വളര്‍ത്തിയ ചെടികളെ പരിപാലിക്കാന്‍ <br />#Thrissur #GovernmentEmployee #Garden #Asianetnews </p>