<p>രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ കേസിലെ പരാതിക്കാരി; നേരിട്ടത് ക്രൂരമായ പീഡനം, രാഹുലിനെതിരെ പത്തോളം പരാതികൾ ഉണ്ട് , അതിലൊന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെന്നും പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു <br /><br />#RahulMamkootathil #Sexualassaultcase #keralahighcourt #Crimenews #Keralapolice #Asianetnews #Keralanews</p>
