<p>'ഞങ്ങൾക്ക് നീതി ലഭിക്കുന്നില്ല, സഹികെട്ടാണ് പ്രതിഷേധിച്ചത്...' കിളിമാനൂരിൽ ദമ്പതികളുടെ അപകടമരണം: പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്, പൊതുഗതാഗതം തടസ്സപ്പെടുത്തിയതിനാണ് 58 പേർക്കെതിരെ കേസെടുത്തത് <br /><br />#Kilimanooraccident #Keralapolice #Protest #Asianetnews #Keralanews </p>
