കൊല്ലം ഇരവിപുരത്ത് 66 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി... സിറ്റി ഡാൻസാഫ് സംഘവും ഇരവിപുരം പോലീസും ചേർന്നാണ് പരിശോധന നടത്തിയത്