<p>പോറ്റിയെ അറിയാമോയെന്ന് ചോദ്യം, അത് വിഷയമല്ലല്ലോ എന്ന് അന്ന് മാധ്യമങ്ങളോട് മറുപടി; ഒടുവിലായി പോറ്റിയുടെ വീട്ടിൽ പോയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി; കടകംപള്ളി സുരേന്ദ്രൻ അന്നും ഇന്നും മാധ്യമങ്ങളോട് പറഞ്ഞത്<br />#kadakampallysurendran #unnikrishnanpotty #sabarimalagoldtheft #asianetnews #keralanews <br /></p>
