<p>'അപകടമല്ല കൊലപാതകമാണ് നടന്നത്, നാട്ടുകാർ വാഹനം നിർത്താൻ പറഞ്ഞിട്ടും അവർ കയറ്റിയിറക്കി പോയി, പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണ്'; കിളിമാനൂരിലെ ദമ്പതികളുടെ മരണത്തിൽ കുടുംബത്തിന്റെ ആരോപണം<br /><br />#Kilimanooraccident #thiruvananthapuram #accidentnews #keralapolice #asianetnews #keralanews<br /></p>
