<p>രമേശ് ചെന്നിത്തലയും കെ.സി വേണുഗോപാലും എ.കെ ആൻ്റണിയും ഉൾപ്പെടെയുള്ള സീനിയർ നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലല്ലോ, മുസ്ലിം ലീഗ് ഒഴികെയുള്ള എല്ലാ സംഘടനകളുമായും കൂടിക്കാഴ്ച്ച ഉണ്ടാകും; മാധ്യമങ്ങളോട് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും <br />#vellappallynatesan #ThusharVellappally #sndp #asianetnews #keralanews </p>
