<p>കുറ്റപത്രം കൊടുക്കാതിരിക്കാൻ കഴിയില്ല, പക്ഷേ കൃത്യ സമയത്ത് സമർപ്പിക്കാതിരുന്നാൽ പ്രതികൾക്ക് ജാമ്യം കിട്ടാൻ സാധ്യതയുണ്ട്, അതിൻ്റെ അപകടം പ്രോസിക്യൂഷൻ മനസിലാക്കുന്നില്ല : സുഭാഷ് ബാബു<br />#Sabarimala #sabarimalatemple #sabarimalagoldtheft #HighCourt #NewsHour #AsianetNews #KeralaNews</p>
