വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും അതിനെതിരെ ആരെങ്കിലും എന്തെങ്കിലും നിലപാട് സ്വീകരിച്ചാൽ അത് പാർട്ടി നിലപാട് അല്ലെന്നും എം വി ഗോവിന്ദൻ. സജി ചെറിയാനെതിരെ നടപടി വേണമെന്നും വർഗീയതയ്ക്ക് തീ കൊളുത്തുകയാണ് സജി ചെറിയാൻ ചെയ്തതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു
