Surprise Me!

കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

2026-01-21 0 Dailymotion

കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. തിരുവനന്തപുരം പാലോട് - പെരിങ്ങമ്മലയിൽ ആണ് സംഭവം. ഓട്ടോ ഡ്രൈവർ അശ്വിൻ, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയിൽ കാട്ടുപോത്ത് ഇടിച്ച് ഓട്ടോ മറിഞ്ഞാണ് അപകടം.

Buy Now on CodeCanyon