സീറ്റിൽ കാലുവെച്ചത് സംബന്ധിച്ച തർക്കം.. തീയറ്ററിൽ ജീവനക്കാരനെ യുവാവ് മർദിച്ചതായി പരാതി
2026-01-21 0 Dailymotion
തിരുവനന്തപുരം നെടുമങ്ങാട് സൂര്യാ തീയറ്ററിലാണ് സംഭവം. മർദനത്തിൽ അരുവിക്കര സ്വദേശി അനിൽകുമാറിന് മുഖത്തും നെഞ്ചിനും പരിക്കേറ്റു. നെടുമങ്ങാട് സ്വദേശി റാഫിയാണ് മർദിച്ചത്. ജീവനക്കാരനെ യുവാവ് മർദ്ദിച്ച സിസിടിവി ദൃശ്യം പുറത്ത്