നാളെ രാവിലെ മുതൽ കുവൈത്തിലെ ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
2026-01-21 1 Dailymotion
നാളെ രാവിലെ മുതൽ കുവൈത്തിലെ ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത. മഴഞായർ വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മിതമായ മഴ പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി