2034ഓടെ റിയാദ് ജിദ്ദ ലാൻഡ് ബ്രിഡ്ജ് പദ്ധതി പൂർത്തിയാക്കും
2026-01-21 0 Dailymotion
സൗദിയുടെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ പദ്ധതികളിലൊന്നായ റിയാദ് ജിദ്ദ ലാൻഡ് ബ്രിഡ്ജ് പദ്ധതി 2034ഓടെ പൂർത്തിയാക്കും. റിയാദിനെയും ജിദ്ദയെയും നേരിട്ട് റെയിൽവേ വഴി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഘട്ടം ഘട്ടമായിട്ടാകും പദ്ധതി പൂർത്തിയാക്കുക.