ദുബൈയിൽ മാധ്യമപ്രവർത്തകരെ ഒഴിവാക്കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് മോഡൽ ചർച്ച
2026-01-21 0 Dailymotion
പരിപാടി നടന്ന രണ്ടിടങ്ങളിലും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇരുമുന്നണികൾക്കും ഒപ്പം ബിജെപി അനുകൂല പ്രവാസി സംഘടനകളും ഗൾഫിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കുകയാണ്.