Surprise Me!

ഒമാനിലെ മുസന്ദം ​ഗവർണറേറ്റിലെ വാദി അൽ-സറൂജ് അണക്കെട്ട് ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നു

2026-01-21 2 Dailymotion

അണക്കെട്ടിനെയും ചുറ്റുപാടുമുള്ള പരിസ്ഥിതിയെയും ഉപയോ​ഗപ്പെടുത്തിയാണ് പദ്ധതി. 160.8 മീറ്റർ നീളവും 125.5 മീറ്റർ ഉയരവുമുള്ള അണക്കെട്ടിന് 1.35 ദശലക്ഷം ഘനമീറ്റർ സംഭരണ​​ശേഷിയുണ്ട്

Buy Now on CodeCanyon