ഖത്തർ മലയാളീസ് സംഘടിപ്പിക്കുന്ന ഖത്തർ പൂരത്തിന്റെ രണ്ടാം സീസൺ ഈ മാസം മുപ്പതിന്
2026-01-21 1 Dailymotion
ഖത്തറിലെ സോഷ്യൽ മീഡിയ കൂട്ടായ്മ, ഖത്തർ മലയാളീസ് സംഘടിപ്പിക്കുന്ന ഖത്തർ പൂരത്തിന്റെ രണ്ടാം സീസൺ ഈ മാസം മുപ്പതിന് നടക്കും. അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് പരിപാടി. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 11 വരെയാണ് പൂരം അരങ്ങേറുക