ഡോളറിനെതിരെ റെക്കോർഡ് തകർച്ചയിൽ ഇന്ത്യൻ രൂപ, ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിലെത്തി, ഒരു ഒമാൻ റിയാലിന് 237 രൂപ 20 പൈസയാണ് ഒമാനിലെ പല വിനിമയ സ്ഥാപനങ്ങളും ഇന്ന് നൽകിയത്. എന്താണ് രൂപക്ക് സംഭവിക്കുന്നത്? നിലവിലെ സ്ഥിതിയിൽ മാറ്റമുണ്ടാവുമോ? സാമ്പത്തിക വിദഗ്ദൻ അഡ്വ. ആർ മധുസൂധനൻ പറയുന്നു
