<p>ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വക മാറ്റിയ കേസിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ മുൻ ഉപലോകായുക്ത ജ.ബാബു മാത്യു ജോസഫിന്റെ പുതിയ പദവി വിവാദത്തിൽ<br />#pinarayivijayan #babumathewjoseph #lokayuktha #CMDRF </p>
