<p>ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഉടക്ക്?; മഹാ പഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന പരാതിയുമായി ശശി തരൂർ, കേരള നേതാക്കളും ഹൈക്കമാൻഡുമായുള്ള ചർച്ചയിൽ നിന്ന് വിട്ടു നിൽക്കും<br />#shashitaroor #rahulgandhi #congress #highcommad #udf #Asianetnews #Keralanews</p>
