<p>പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം, ശംഖുമുഖം, എയർപോർട്ട്, പുത്തരിക്കണ്ടം, കിഴക്കേക്കോട്ട എന്നിവിടങ്ങൾ താത്കാലിക റെഡ് സോണായി പ്രഖ്യാപിച്ചു | ഇന്ന് അറിയേണ്ടതെല്ലാം<br />#innariyan #narendramodi #thiruvananthapuram #thiruvananthapuramcorporation #keralanews </p>
