Surprise Me!

സഭയിൽ പ്രതിപക്ഷം എങ്ങനെ പെരുമാറണം എന്നതിൽ വി ശിവൻകുട്ടിയുടെ ക്ലാസ് UDFന് വേണ്ട: VD സതീശൻ

2026-01-22 1 Dailymotion

<p>സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി പ്രതിയാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല, പ്രതിയായവരെ സംരക്ഷിക്കുമ്പോഴാണ് മുഖ്യമന്ത്രി പ്രതിയാകുന്നത്, നിയമസഭയിൽ പ്രതിപക്ഷം എങ്ങനെ പെരുമാറണം എന്നതിന്റെ വി ശിവൻകുട്ടിയുടെ ക്ലാസ് ഞങ്ങൾക്ക് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ്<br />#vdsatheesan#Sabarimalagoldtheftcase #Sabarimala #AssemblySession #niyamasabha #keralaniyamasabha #UDF #LDF #LDFGovernment #keralagovernment #Sabarimalanews #Asianetnews #Keralanews </p>

Buy Now on CodeCanyon