<p>ഇടപ്പള്ളി ജ്വല്ലറിയിലെ മോഷണം; പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, നാട്ടുകാർക്കെതിരെയും പ്രതി തോമാസ് പേപ്പർ സ്പ്രേ അടിച്ചു, പേടിച്ചുപോയെന്ന് ജ്വല്ലറി ഉടമ<br />#theft #crime #kalamassery #keralapolice #Asianetnews #Keralanews</p>
