Surprise Me!

ആമക്കുളത്തിലെ ചരിത്രവിസ്മയം; വെള്ളം താഴ്ന്നപ്പോൾ തെളിഞ്ഞത് രണ്ടായിരം വർഷം പഴക്കമുള്ള ശിലാചിത്രങ്ങൾ!

2026-01-22 10 Dailymotion

ബേഡഡുക്ക അടുക്കത്ത് ഭഗവതി ക്ഷേത്രത്തിലെ ആമക്കുളത്തിൽ വെള്ളം താഴ്ന്നപ്പോൾ രണ്ടായിരം വർഷം പഴക്കമുള്ള ശിലാചിത്രങ്ങൾ കണ്ടെത്തി. മനുഷ്യരുടെയും മൃഗങ്ങളുടെയും കാൽപ്പാടുകൾ കൊത്തിയ ഈ ചിത്രങ്ങൾ മഹാശിലാ കാലഘട്ടത്തിലെ ചരിത്രസാക്ഷ്യങ്ങളാണ്

Buy Now on CodeCanyon