<p>നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ വിമർശനം ഉന്നയിച്ച മത്സ്യ തൊഴിലാളി നേതാവ് ചാൾസ് ജോർജിന് എതിരെ കേസ്; നടപടി ദിലീപിനെ കണ്ടപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു എന്ന പരാമർശത്തിൽ<br />#actressassaultcase #dileep #dileepcase #courtcriticism #charlesgeorge</p>
